Tag: rajat patidar news

രണ്ട് കപ്പടിച്ചൂന്ന് കരുതി ഓനെ ടീമിൽ കയറ്റാൻ പറ്റൂലപ്പാ! പാട്ടിദാറിനെ തഴഞ്ഞതിൽ അഗാർക്കർക്ക് കൃത്യമായ മറുപടിയുണ്ട്

ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി രണ്ട് വട്ടം കപ്പടിക്കാൻ കൂടെ നിന്നിട്ടും നമ്മളെ രജത് പാട്ടിദാറിനെ ഇന്ത്യൻ ടി20 ടീമിലേക്ക് എടുക്കാത്തതിൽ ഫാൻസ് ആകെ ബേജാറിലായിക്കണ്. എന്നാൽ ഇതേക്കുറിച്ച് നമ്മളെ ചീഫ് സെലക്ടർ അജിത് അഗാർക്കർ കാര്യങ്ങൾ അസ്സലായിട്ട് വ്യക്തമാക്കിയിരിക്കുകയാണ്. “രണ്ട് ഐപിഎൽ…