Tag: india vs england

റാണയെ ഒക്കെ എന്തിനാപ്പാ ടീമിലെടുത്തത്? ഇംഗ്ലണ്ട് കളിക്ക് മുന്നേ മുൻ താരം കലിപ്പിൽ കാച്ചിയ മറുപടി പുറത്ത്!

ന്യൂഡൽഹി: ഐപിഎല്ലിലെ കളി കണ്ട് ഹർഷിത് റാണയെ ഇന്ത്യൻ ടീമിലേക്ക് എടുത്തതിനെതിരെ ഇപ്പൊ ഒരു മുൻ ഇന്ത്യൻ താരം നല്ല അസ്സലായിട്ട് ചൂടായിക്കണ്. വരാൻ പോകുന്ന അയർലൻഡ്, ഇംഗ്ലണ്ട് ടി20 സീരീസിനുള്ള ടീമിൽ റാണയെ തിരുകി കയറ്റിയതിലാണ് മൂപ്പർക്ക് ഒട്ടും പിടിക്കാത്തത്.…