Tag: gyanesh kumar

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം തള്ളി

ന്യൂഡൽഹി: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെ (Gyanesh Kumar) ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ പ്രമേയ നോട്ടീസുകൾ പാർലമെന്റ് തള്ളി. ലോക്‌സഭാ സ്പീക്കർ ഓം ബിർളയും രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനുമാണ് നോട്ടീസുകൾ നിരാകരിച്ചത്. 193 എംപിമാർ…