Tag: government jobs india

തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം! പ്രതിരോധ വകുപ്പിന് കീഴിൽ 900-ലേറെ ഒഴിവുകൾ; ഉയർന്ന ശമ്പളത്തിൽ ഉടൻ അപേക്ഷിക്കൂ!

ചെന്നൈ/മഹാരാഷ്ട്ര: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഓർഡനൻസ് ഫാക്ടറികളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വലിയൊരു അവസരം കൈവന്നിരിക്കുകയാണ്. ഹെവി വെഹിക്കിൾസ് ഫാക്ടറി, ചന്ദ ഓർഡനൻസ് ഫാക്ടറി എന്നിവിടങ്ങളിലായി ആകെ 948 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മികച്ച സ്റ്റൈപൻഡും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന…