Tag: us national security

ട്രംപിനെ പൂട്ടാൻ ഇറാൻ്റെ ‘ലെഗോ’ ബുദ്ധി! അമേരിക്കൻ മണ്ണിൽ എഐ യുദ്ധം ജയിക്കുന്നത് ഇറാനോ? വൈറ്റ് ഹൗസിനെപ്പോലും ഞെട്ടിച്ച ആ വീഡിയോകൾ ഇതാ!

വാഷിംഗ്ടൺ ഡിസി: ആധുനിക യുദ്ധമുറകൾ വെടിയുണ്ടകളിൽ നിന്ന് ഡിജിറ്റൽ സ്ക്രീനുകളിലേക്ക് മാറുമ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള പ്രചാരണ യുദ്ധത്തിൽ ഇറാൻ വൻ മുന്നേറ്റം നടത്തുന്നതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ യുദ്ധക്കൊതിയനായും മറ്റും ചിത്രീകരിക്കുന്ന ഇറാനിൽ നിന്നുള്ള എഐ…