Tag: digital knowledge integrity

വിക്കിപീഡിയയിൽ ഇനി എഐ കളി നടക്കില്ല! ചാറ്റ്ജിപിടി എഴുത്തുകാർക്ക് എട്ടിന്റെ പണി വരുന്നു; പുതിയ നിയമം ഇങ്ങനെ! | wikipedia ai policy

ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ലേഖനങ്ങൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടിയുമായി രംഗത്ത്. വിക്കിപീഡിയയിലെ എൻട്രികൾ സൃഷ്ടിക്കുന്നതിനോ പരിഷ്കരിക്കുന്നതിനോ വലിയ ഭാഷാ മോഡലുകൾ (LLMs) ഉപയോഗിക്കുന്നത് നിരോധിക്കുന്ന പുതിയ നയം മാർച്ച് 20-ന്…