Tag: ancient burial discovery

15,000 വർഷങ്ങൾക്ക് മുമ്പേ മനുഷ്യനും നായയും ഒരേ കുഴിമാടത്തിൽ! ലോകത്തെ ഞെട്ടിച്ച പുതിയ ജനിതക കണ്ടെത്തൽ; നായ്ക്കളുടെ ഉത്ഭവം എവിടെ?

വാഷിംഗ്ടൺ: ചാര ചെന്നായ്ക്കളിൽ നിന്ന് വേർപിരിഞ്ഞ് മനുഷ്യന്റെ ആദ്യത്തെ വളർത്തുമൃഗമായി മാറിയ നായ്ക്കളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ ജനിതക ഗവേഷണ ഫലങ്ങൾ പുറത്ത്. 15,800 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന, ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള നായയെ ശാസ്ത്രജ്ഞർ…